“ഡ്യൂപ്പായി എത്തിയതില്‍ നിരാശയൊന്നും ഉണ്ടായിട്ടില്ല. മമ്മൂക്കയുടെ ഡ്യൂപ്പായി അഭിനയിക്കുന്നതില്‍ സന്തോഷമേയുളളൂ..! ടിനി ടോം പറയുന്നു.
മലയാള സിനിമാരംഗത്തും, ടെലിവിഷൻ രംഗത്തും, ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ടിനിടോം. നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ടിനിടോമിന് കഴിഞ്ഞിട്ടുണ്ട്. ഈയിടെയായി സോഷ്യൽ മീഡിയയിൽ സമരിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്
Read more