വിജയ് സേതുപതി നായകനായി മലയാളം സിനിമ ഒരുങ്ങുന്നു, നിത്യ മേനോൻ നായിക. പ്രതീക്ഷയോടെ ആരാധകർ.
ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തമിഴ് സിനിമയിൽ ശ്രദ്ധേയമായ താരമാണ് വിജയ് സേതുപതി. തന്റെ കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലർത്തുന്ന താരമാണ് മക്കൾ സെൽവം വിജയ് സേതുപതി.
Read more