ശ്രീകുമാർ മേനോൻ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാൻ പാടില്ല. കഥയ്ക്കും തിരക്കഥയ്ക്കും പൂർണ അവകാശം എം.ടിക്ക്. വിഷമത്തോടെ ആരാധകർ.
മലയാള സിനിമയിൽ വലിയ ചർച്ചാ വിഷയമായിരുന്ന മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതനായ സംവിധായകനാണ് വി.എ ശ്രീകുമാർ. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ
Read more