‘ലിംഗപരമായ വേര്‍തിരിവ് മറ്റ് ഭാഷാ സിനിമകളേക്കാള്‍ കൂടുതലാണ് ഇവിടെ. സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ വരുന്നില്ല’. മാളവിക മോഹനൻ.
പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മാളവിക മോഹനന്. കുറച്ച് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച താരം പക്ഷേ വലിയ രീതിയിൽ പ്രേക്ഷക
Read more