“ഒരു ചോക്ലേറ്റ് തന്നിട്ട് പുള്ളി എന്നെ വേറെയൊരു സ്ഥലത്തേക്ക് കൊണ്ട് പോയി കടന്നുപിടിക്കാൻ ശ്രമിച്ചു”. അനാര്‍ക്കലി.
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. യുവ താരനിര അണിനിരന്ന ആനന്ദം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറിയത്. സിനിമകളെക്കാൾ കൂടുതലായി താരത്തിന് ആരാധകരെ
Read more