പ്രിത്വിരാജിന്റെ “കോൾഡ് കേസ്” ഇൻവെസ്റ്റിഗേഷൻ ചിത്രം ഒരുങ്ങുന്നു. “അരുവി” താരം അദിതി ബാലനാണ് നായിക. ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ.
കോവിഡ് എന്ന മഹാമാരിയിൽനിന്നും കര കയറുന്ന മലയാള സിനിമയിലേക്ക് ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ കൂടി വരുന്നു. പൃഥ്വിരാജ് നായകനാകുന്ന സിനിമ തിരുവന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. കോൾഡ് കേസ്
Read more