സ്റ്റാർ മാജിക്കിൽ നിന്നും വിടവാങ്ങി നോബി. കാരണം തിരക്കി ആരാധകർ. സംഭവം ഇങ്ങനെ.!!
മലയാളം ടെലിവിഷൻ പരിപാടികളിൽ വളരെയേറെ ആരാധകരുള്ള പരിപാടികളാണ് കോമഡി പ്രോഗ്രാമുകളും കോമഡി റിയാലിറ്റി ഷോകളും. മലയാള കുടുംബ പ്രേക്ഷകർ വളരെ കൂടുതൽ പ്രാധാന്യം കൊടുക്കുന്ന പരിപാടികൾ ഇത്തരത്തിലുള്ളതാണ്.
Read more