മൈമുവായി ജോജു, തുറമുഖത്തിലെ പുത്തൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന രാജീവ് രവി നിവിൻപോളി ചിത്രമാണ് തുറമുഖം. ഇതിലെ ജോജു ജോർജിന്റെ ലൂക്കിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മൈമു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്.
Read more