ലൂസിഫറിൽ മഞ്ജുവാര്യര്‍ ചെയ്ത കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് നയൻതാര.
മലയാളത്തിലെ സർവ്വകാല ഹിറ്റ് ആയിരുന്നു കഴിഞ്ഞ വർഷം യൂത്ത് ഐക്കൺ പൃഥ്വിരാജ് സംവിധാനം ചെയ്ത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തകർത്താടിയ ലൂസിഫർ. ഗംഭീര വിജയമാണ് ചിത്രം നേടിയത്.
Read more