ലോക്ക്ഡൗണിനു ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമയായി ഖാലിദ് റഹ്മാൻ ചിത്രം ലൗ.
മമ്മുട്ടി നായകനായ ഹിറ്റ് ചിത്രം ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലൗ. അഞ്ചാം പാതിര എന്ന ചിത്രത്തിന്റെ നിർമാതാവ് ആഷിക്ക് ഉസ്മാൻ
Read more