അണിയറയിൽ പ്രവർത്തിക്കുന്ന നാലുപേര്‍ക്ക് കോവിഡ്. മമ്മൂട്ടിയെ നായകനായ ‘ദി പ്രീസ്റ്റ്’ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു.
മമ്മൂട്ടിയെ നായകനായി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മുട്ടിയോടൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Read more