മെലിഞ്ഞ് സുന്ദരിയായി സൗത്തിന്ത്യൻ നായിക ലക്ഷമിറായ്. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.!

പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച് സിനിമയിൽ വന്ന് യുവാക്കളുടെ ഹരമായി മാറിയ താരമാണ് റായി ലക്ഷ്മി. തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചതിനുപിന്നാലെ ബോളിവുഡിലെത്തി മികച്ച പ്രകടനം റായി ലക്ഷ്മി കാഴ്ചവെച്ചു.

Read more
RSS
error: Content is protected !!