കാർത്തിയുടെ “സുൽത്താൻ “എത്തുന്നു. ഒരു ദിവസത്തിനുള്ളിൽ ട്രൈലെർ കണ്ടത് 25 ലക്ഷം ആളുകൾ.
കാർത്തി യെ നായകനാക്കി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമായ “സുൽത്താൻ”. ൻറെ ട്രൈലെർ പുറത്തിറങ്ങി. വൻ സ്വീകാര്യതയാണ് ട്രൈലെർ നു ലഭിക്കുന്നത്.
Read more