വിവാദത്തിന് അവസാനം. പൃഥ്വിരാജിന്റെ കുറുവച്ചന് പച്ചക്കൊടി. സുരേഷ് ഗോപി ചിത്രത്തിന് വിലക്ക്.വാർത്ത ഇങ്ങനെ.
മലയാള സിനിമയിലെ ആക്ഷൻ കിംഗ് ആയിരുന്നു സുരേഷ് ഗോപി. ഒരുപിടി മികച്ച ആക്ഷൻ സിനിമകൾ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ച് താരം ആരാധകരെ നേടി. സുരേഷ് ഗോപിയുടെ 250ആമത്
Read more