‘വലിയ ട്വിസ്റ്റും സസ്പെൻസും ഇല്ലാതെ ദൃശ്യം 2 കാണൂ, ആദ്യ ഭാഗത്തിലെ ക്ലിക് ഇതിൽ പ്രതീക്ഷിക്കരുത്. ഇത് പുതിയൊരു കഥയാണ്.’ തുറന്ന് പറഞ്ഞ് ജിത്തു ജോസഫ്.
മലയാള സിനിമയുടെ ചരിത്രം തിരുത്തികുറിച്ച ഒരു ചിത്രമായിരുന്നു ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഗംഭീര വിജയമായിരുന്നു. ഇപ്പോൾ ആരാധകര്‍ വലിയ ആകാംക്ഷകളോടെ
Read more