വർക്ഔട്ട് വീഡിയോ പങ്കുവെച്ച് സ്റ്റർമാജിക് താരം ജസീല പർവീൺ. വീഡിയോ കാണാം.
മലയാള ടെലിവിഷൻ രംഗത്ത് നല്ല റേറ്റിംഗിലൂടെ മുന്നേറുന്ന ടിവി പ്രോഗ്രാമാണ് സ്റ്റർമാജിക്. ഫ്ളവേഴ്സ് ടീവിയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് മലയാളികൾക്കിടയിൽ നല്ല പ്രചാരമുണ്ട്. മലയാള സീരിയലിലെ താരങ്ങളും
Read more