അസാധ്യ മെയ് വഴക്കവുമായി ജാക്വിലിൻ ഫെർണാണ്ടസ്. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.
‘അലാദിൻ’ എന്ന ബോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രീലങ്കൻ വംശജയായ ജാക്വിലിന് ഫെര്‍ണാണ്ടസ്. മോഡലിംഗിന്റെ ഭാഗമായി ഇന്ത്യയിലേക്ക് ചേക്കേറിയ നടി പിന്നീട് ബോളിവുഡിലെ നിറ സാന്നിധ്യമായി
Read more