‘മഞ്ഞ പുതച്ച് അമ്പരപ്പിക്കുന്ന സൗന്ദര്യത്തിൽ നടി ഇനിയ’!!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

“അയാൾ” എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് ഇനിയ. നിരവധി മികച്ച കഥാപാത്രങ്ങൾ ആ സിനിമക്കുശേഷം ഇനിയയെ തേടിവന്നു. വളരെപ്പെട്ടെന്നു ആയിരുന്നു ഇനിയയുടെ വളർച്ച .

Read more
error: Content is protected !!