“എന്റെ ചിരിയുടെ ശബ്ദം നിങ്ങൾ കേൾക്കുന്നുണ്ടോ”? 96 ലെ കുട്ടിജാനുവിന്റെ പുതിയ ചിത്രങ്ങൾ വൈറൽ ആവുന്നു.
വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയ നടിയാണ് ഗൗരി ജി കിഷൻ. താരം മലയാളി ആണെങ്കിലും തമിഴിൽ ആണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളുള്ളത്.
Read more