“എപ്പോഴും തമ്മില്‍ അടിയാണ്. പ്രണയത്തിലാണെങ്കിലും റൊമാന്സിനു സമയം കിട്ടുന്നില്ല”. ദിയ കൃഷ്ണ പറയുന്നു.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഒരു കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഈ കുടുംബത്തിന്റെ പ്രത്യേകത എന്തെന്നുവെച്ചാൽ കുടുംബത്തിലുള്ളവരെല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാണ്. കുടുംബത്തിലുള്ള എല്ലാവർക്കും യൂട്യൂബ്
Read more