അമ്പോ…!!! ബോക്സിങ് കിറ്റ് അണിഞ്ഞ് പൊളി ലുക്കിൽ ലാലേട്ടൻ. ചിത്രം വൈറൽ..!
കഴിഞ്ഞദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ തരംഗമാറിയ ഒരു ചിത്രമായിരുന്നു ലാലേട്ടന്റെ ഫേസ്ബുക്കിൽ പേജിലൂടെ പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെതന്നെ ചിത്രം. ഇപ്പോഴിതാ ലാലേട്ടന് പങ്കുവച്ച പുതിയ ചിത്രവും ആരാധകര്‍ ആവേശത്തോടെയാണ്
Read more