പ്രിത്വിരാജിനും, സംവിധായകൻ ഡിജോ ജോസിനും കോവിഡ്. “ജനഗണമന” എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് സംഭവം.
നടൻ പ്രിത്വിരാജിന് കോവിഡ്. ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ജനഗണമന എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകൻ ഡിജോ ജോസിനും കോവിഡ് പോസിറ്റീവ് ആണ്.
Read more