ത്രില്ലർ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിൽ നായകനാകുന്നു. സംവിധാനം ആർ ബാൽക്കി.

മലയാളത്തിന്റെ യൂത്ത്ഐക്കൺ ദുൽഖർ സൽമാൻ ബോളിവുഡിൽ വീണ്ടും നായകനാകാകുന്നു. ആർ ബാൽകിയുടെ സംവിധാനത്തിൽ ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിലാണ് ദുൽഖർ നായകനായെത്തുന്നത്. ചിത്രം മാർച്ചിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Read more
error: Content is protected !!