ഇതാണ് ബിഗ്ഗ്ബോസ് സീസൺ 3 ലെ മത്സരാർത്ഥി ഋതു മന്ത്ര. ഫോട്ടോസ് തിരഞ്ഞ് സോഷ്യൽ മീഡിയ.
ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ്ബോസിന്റെ മൂന്നാമത്തെ പതിപ്പ് വാലെന്റൈൻസ് ഡേ ആയ ഇന്നലെ ആരംഭിച്ചിരിക്കു കയാണ്. പതിവുപോലെ ഹോസ്റ്റായ മോഹൻലാൽ എല്ലാവർക്കും പുതിയ വീട് കാണിച്ചു
Read more