“ട്രോൾ ചെയ്യുന്നവർക്ക് അതൊരു തമാശയും വിനോദവും ആണ്. ഞാനും അങ്ങനെ തന്നെ കാണുന്നു”. അശ്വതി.
മലയാളം മിനി സ്ക്രീൻ പ്രേക്ഷകർ ഏറേ ആഘോഷത്തോടെ സ്വീകരിച്ച പരമ്പരയാണ് ഉപ്പും മുളകും. ഒരുപാട് ആരാധകരുള്ള ഉപ്പും മുളകും പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകർക്ക് വളരെ പ്രിയങ്കരമാണ്.
Read more