സമൂഹത്തിന്റെ വേലിക്കെട്ടുകളെ അതിജീവിച്ച് നിന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരുക’. പെൺകുട്ടികളോട് അമേയക്ക് പറയാനുള്ളത്.
അഭിനയത്തിലൂടെയും മോഡലിംഗിലൂടെയും പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്ത താരമാണ് അമേയ മാത്യു. സിനിമകളിൽ അഭിനയിച്ചിരുന്നുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട വെബ് സീരീസ് കരിക്കിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. കരിക്കിലെ ഒറ്റ
Read more