‘ഭീഷ്മ പർവ്വം’ അമൽനീരദ് – മമ്മുട്ടി ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി.!! ആവേശത്തോടെ ആരധകർ.
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയായ ഒരു കാര്യമായിരുന്നു മെഗാസ്റ്റാർ മമ്മുട്ടിടെ പുതിയ ലുക്ക്. അമ്മയുടെ പുതിയ ബിൽഡിംഗ് ഉദ്ഘനട ചടങ്ങുകൾക്കെത്തിയ മമ്മുക്കയുടെ ലുക്ക്
Read more