കറുപ്പ് സാരിയിൽ ക്യൂട്ട് ലുക്കുമായി മാനസ. ഫോട്ടോഷൂട്ട് വീഡിയോ കാണാം.
ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരമാണ് മാനസ രാധാകൃഷ്ണൻ. കണ്ണുനീരിനും മധുരംഎന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ച് മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച താരം നായികയായി
Read more