സഹദേവന് പകരം വരുണിന്റെ കൊലപാതകം അന്വേഷിക്കുന്നത് മുരളി ഗോപി ?? ദൃശ്യം 2 ന്റെ അണിയറ വിശേഷങ്ങൾ ഇങ്ങനെ ?

ബാലതാരങ്ങളുടെ 2020ലെ വയസ്സ്. ചർമ്മം കണ്ടാൽ പ്രായം തോന്നില്ല. SHOCKING AGE of Malayalam Child Actress

മമ്മുട്ടി മുതൽ വിനീത് ശ്രീനിവാസൻ വരെ.! മലയാളത്തിലെ പ്രമുഖ നടൻമാരുടെ പ്രായം | Malayalam Actor’s Age

മലയാള സിനിമയുടെ ചരിത്രം തിരുത്തികുറിച്ച ഒരു ചിത്രമായിരുന്നു ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഗംഭീര വിജയമായിരുന്നു. ഇപ്പോൾ ആരാധകര്‍ വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ദൃശ്യം ഒന്നാം ഭാഗം റിലീസ് ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത്.

മലയാളത്തിലെ പ്രിയ നായികമാരുടെ പ്രായം അറിയാമോ.? ഞെട്ടരുത് | Actress Age | Malayalam Actress | Video.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ആദ്യ ഭാഗത്തിലെ മിക്ക കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ദൃശ്യം 2 ചിത്രീകരണത്തി നിടയിലുള്ള ഒരു ഫോട്ടോ മുരളി ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

“കഥാപാത്രങ്ങൾക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത ആളാണ് ഞാൻ”.

ചിത്രം വളരെ പെട്ടെന്ന് വൈറലായി. മേക്കപ്പ്മാന്റെ മുന്നിലിരിക്കുന്ന ഒരു ചിത്രമാണ് മുരളി ഗോപി പങ്കുവെച്ചിരുന്നത്. കഥാപാത്രത്തെ കുറിച്ച് താരം ഒന്നും സൂചിപ്പിച്ചിട്ടില്ലെങ്കിലും ഒരു പോലീസ് കഥാപാത്രത്തെയാണ് മുരളി അവതരിപ്പിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. പങ്കുവെച്ചിരിക്കുന്ന ചിത്രത്തിലെ നടന്റെ പാന്റ്‌സിന്റെ നിറം കാക്കി നിറത്തിലുളളതായത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.

മലയാള സിനിമ എന്നെ പൂർണ്ണമായും ഉപയോഗിച്ചില്ല.

കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ദൃശ്യം 2 ചിത്രീകരണം നടക്കുന്നത്. 40 ദിവസമാണ് ദൃശ്യം 2 ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒന്നാം ഭാഗത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും രണ്ടാം ഭാഗം എന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!