ശിവാനി നാരായണൻ..!ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആരാധകർ..കാരണം ഇതാണ്.!!!

തമിഴ് സീരിയലുകളിലെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് ശിവാനി നാരായണൻ. ചുരുങ്ങിയ സമയം കൊണ്ടുതന്നെ നിരവധി ആരാധകരെ താരത്തിന് ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചു. നടിയും മോഡലുമായ താരത്തിന്റെ ചിത്രങ്ങൾക്ക് വൻ പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പകൽ നിലാവ് എന്ന സൂപ്പർ ഹിറ്റ് സീരിയലിലെ സ്നേഹ എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിക്കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!