കാമസൂത്ര താരം പിറന്നാൾ ദിനത്തിൽ ആരാധകർക്ക് നൽകിയ സമ്മാനം കണ്ടോ..???
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ഷെർലിൻ ചോപ്ര. ആരാധകരുടെ രോമാഞ്ചമായ താരത്തിന്റെ മുപ്പത്തിയേഴാം പിറന്നാളായിരുന്നു ഇന്ന്. കാ.മസൂത്ര എന്ന ചിത്രത്തിലൂടെ ആരാധക മനം കവർന്ന നടിയാണ് ഷെർലിൻ.
സമൂഹമാധ്യമങ്ങളിലും താരം വളരെ സജീവമാണ്. തന്റെ ജീവിതത്തിലെ വിശേഷങ്ങൾ താരം മുടങ്ങാതെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. നടി തന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് നൽകിയ സമ്മാനമാണ് ഇപ്പോൾ ചർച്ചാവിഷയ മാകുന്നത്. വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചു ആരാധകരെ ത്രസിപ്പിക്കുന്ന ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്. ചിത്രങ്ങൾ ആരാധകരെ രോമാഞ്ചം കൊള്ളിച്ചുവെന്നത് കമന്റ് ബോക്സിൽ നിന്ന് വ്യക്തം. വസ്ത്രധാരണത്തിന്റെയും അഭിപ്രായപ്രകടനത്തിന്റെയും പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ നടിയാണ് ഷെർലിൻ. ഈയടുത്ത് കത്താർ എന്ന ഗാനരംഗത്തിൽ ഷെർലിൻ ഏറെ ഗ്ളാമറസായാണ് താരം പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രതികരണമാണ് ഈ ഗാനരംഗത്തിന് ലഭിച്ചത്. എന്തിനും ഏതിനും സെലിബ്രിറ്റികളെ വിമർശിക്കുന്ന ട്രോളന്മാർക്ക് എതിരേയുള്ള ഒരു പ്രതികരണമാണ് ഈ വീഡിയോ.