കിടിലൻ മേക്കിങ്ങുമായി ഒരു ഇംഗ്ലീഷ് മ്യൂസിക്കൽ ആൽബം. വീഡിയോ കാണാം.
നമ്മുടെയൊക്കെ ജീവിതത്തിൽ നിന്ന് നമ്മുടെ പ്രിയപ്പെട്ടവർ ആരെങ്കിലുമൊക്കെ അകന്നുപോയാലുള്ള വേദന എത്രത്തോളമായിരിക്കും എന്ന ഒരു കാഴചയിലൂടെ യാണ് “Hey You” മ്യൂസിക്കൽ ആൽബം നമ്മളെ കൂട്ടികൊണ്ടു പോവുന്നത്. സ്ഥിരം കേട്ടു മറന്ന പാട്ടുകളിൽനിന്നും വ്യത്യസ്തമാണ് ഹേയ് യു. ആതിര, വിഷ്ണു രാജ് എന്നിവരാണ് താരങ്ങൾ. നിരവധി ടൈറ്റിൽ/ പോസ്റ്റർ ഡിസൈനിങ്ലൂടെ ശ്രദ്ധേയമായ വിനീത് വാസുദേവൻ ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറ ; ഷാരോൺ, സംഗീതം : ഹരികൃഷ്ണൻ, ആര്ട്ട് ഡയറക്ടർ : മനോജ്. വീഡിയോ കഴിഞ്ഞ ദിവസം പ്രമുഖ സംവിധായകൻ അരുൺഗോപി യാണ് സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്. വീഡിയോ കാണാം.