സുന്ദരമാർന്ന നൃത്തച്ചുവടുകളുമായി അനുസിത്താര. വീഡിയോ കാണാം.
മലയാളി പ്രേക്ഷക മനസ്സില്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇടം പിടിച്ച നായികമാരിലൊരാളാണ് അനു സിത്താര. നല്ല വേഷങ്ങൾ ചെയ്ത് കുറഞ്ഞ ചിത്രങ്ങൾ കൊണ്ടു തന്നെ അനു സിതാര ശ്രദ്ധ നേടി. ഇപ്പോൾ മലയാള സിനിമയിലെ അഭിവാജ്യ ഘടകമാണ് അനു സിതാര. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഈ താരം. സഹനടിയായി വെള്ളിത്തിരയിൽ എത്തുകയും പിന്നീടങ്ങോട്ട് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കു കയും ചെയ്തു. മലയാളത്തിലെ സുപ്പർ താരങ്ങൾക്കും യുവ നടൻമാർക്കും ഒരേ പോലെ നായികയായി മുന്നേറുകയാണ് അനു സിത്താര. മമ്മൂട്ടിക്ക് ഒപ്പം മാമാങ്കം എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. മലയാള തനിമയും നാടൻ സങ്കൽപങ്ങളിലെ ശാലീന സുന്ദരിയുടെ രൂപഭാവമുള്ള അനുസിത്താര സിനിമാലോകത്ത് പ്രേക്ഷകരെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടിമാരിലൊരാളാണ്. താരം 3 മാസങ്ങൾക്ക് മുൻപ് പങ്കുവെച്ച വീഡിയോ ആണ് ആളുകൾ വീണ്ടും കാണുന്നത്. വിദ്യാരംഭത്തിനുവേണ്ടി തന്റെ യൂട്യൂബ് ചാനലീലാണ് അനുസിത്താര വീഡിയോ പങ്കുവെച്ചത്.
വീഡിയോ കാണാം.