ദൃശ്യത്തിലെ ഇളയമകൾ തന്നെയല്ലേ ഇത്.!!! അതി സുന്ദരിയായി എസ്തർ അനിൽ. ചിത്രങ്ങൾ കാണാം.
മലയാള സിനിമയിൽ ബാലതാരമായിവന്ന് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് എസ്തർ അനിൽ ചുരുങ്ങിയ സമയംകൊണ്ട് ഒറ്റവനവധി സിനിമകളുടെ ഭാഗമാകാൻ എസ്തറിനു കഴിഞ്ഞു. ദൃശ്യം എന്ന സിനിമയിലൂടെ മികച്ച രീതിയിൽ താരത്തിന് മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ കഴിഞ്ഞു. സിനിമയിലെന്നപോലെതന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ എസ്തർ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.