മൂന്നാറിന്റെ ഭംഗിയിൽ ഹംസ നന്ദിനിയുടെ ഫോട്ടോസ് വൈറൽ ആവുന്നു.!!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.
തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ചുരുങ്ങിയ കാലം കൊണ്ടുതന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഹംസ നന്ദിനി. 2004 മുതൽ 2018 വരെ തെലുങ്ക്, തമിഴ് അടക്കം ഏകദേശം 30 ഓളം സിനിമകളിൽ താരം തന്റേതായ അഭിനയപാടവം കാഴ്ചവെച്ചിട്ടുണ്ട്. സിനിമയിലെന്നപോലെതന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ഇപ്പോള്‍ പുറത്ത് വരുന്നത്. നിരവധി ആരാധകരാണ് ചിത്രം ഏറ്റെടുത്തത്. യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന ഹംസനന്ദിനി മൂന്നാറിലേക്കാണ് അവധി ആഘോഷിക്കാന്‍ പോയത്. ഊട്ടി മൂന്നാര്‍ മേഖലയില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. ചിത്രങ്ങൾ കാണാം.