വിവാദങ്ങൾ നീളുന്നു.!!! “ആരാ ഈ പാർവതി…?” രചന നാരായണൻകുട്ടിയുടെ പരിഹാസ പരാമർശം ഇങ്ങനെ.!!!
കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങു് നടന്നത്. ഒരുപാട് താരനിബിഡമായ പരിപാടിയായിരുന്നു അത്. എന്നാൽ ഉദ്ഘാടന ചടങ്ങില്‍ വനിതാ താരങ്ങള്‍ക്ക് ഇരിപ്പിടം നല്‍കിയില്ല എന്ന പാർവതിയുടെ ആരോപണത്തോട് ഏറെ ശ്രദ്ധേയമായ രചന നാരായണൻകുട്ടി യുടെ നീണ്ട ഫേസ്ബുക്ക് പോസ്റ്റിന് പിറകെ ചർച്ചയാവുന്നത് കമന്റുകൾക്ക് മറുപടികളാണ്. അതിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ആരാ ഈ പാർവതി എന്ന് രചന നൽകിയ മറുപടിയാണ്. ‘പാര്‍വതി പറഞ്ഞത് നിങ്ങള്‍ക്ക് കൊണ്ടൂ എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത് ? അതായത് സംഭവിച്ചത് തെറ്റാണ് എന്ന് നിങ്ങളിൽ ആർക്കോ ബോധം വന്നു എന്ന് ചുരുക്കം. തെറ്റുകൾ തിരുത്തുക എന്നുള്ളത് നല്ല മാതൃകയാണ് ഈ കമന്റിനാണ്’ പരിഹാസപൂർവ്വം രചന ആരാ ഈ പാർവതിയെന്ന് ചോദിച്ചത്.