തൂവെള്ള സാരിയിൽ ദേവതയെപ്പോലെ നടി ഹണി റോസ്. ചിത്രങ്ങൾ കാണാം.

മലയാളത്തിലെ മുൻ നിരനായികമാരിൽ ശ്രദ്ധേയമാണ് നടി ഹണി റോസ്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്‌ഫ്രണ്ട്‌ എന്ന ചിത്രത്തിലൂടെയാണ് ഹണിറോസ് മലയാള സിനിമയിലെത്തുന്നത്. ചിത്രം അധികം ശ്രദ്ധിക്കാതെ പോയെങ്കിലും താരം തന്റെ കഥാപാരാത്രം മികച്ചതാക്കി. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ കൂടി താരം തന്റെ അഭിനയ സാനിധ്യം അറിയിച്ചിട്ടുണ്ട്. എന്നാൽ നീണ്ട ഇടവേളയ്ക്കു ശേഷം 2012 ൽ വി കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ താരം വീണ്ടും സജീവമായി. റിങ് മാസ്റ്റർ, വൺ ബൈ ടു, കുമ്പസാരം, ചങ്ക്‌സ്, ചാലക്കുടിക്കാരൻ ചങ്ങാതി, ഇട്ടിമാണി, ബിഗ്ബ്രതെർ എന്നിവയാണ് താരത്തിന്റെ മറ്റു ചിത്രങ്ങൾ. സിനിമയിലെന്ന പോലെത്തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. നിരവധി ആരാധകരുള്ള താരം കിടിലൻ ഫോട്ടോഷൂട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രങ്ങൾ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!