‘എന്തിനും ഏതിനും തെറ്റു മാത്രമേ കാണൂ.’ പാര്‍വ്വതിക്കെതിരെ രചന നാരായണന്‍കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്.
കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങു് നടന്നത്. ഒരുപാട് താരനിബിഡമായ പരിപാടിയായിരുന്നു അത്. എന്നാൽ ഉദ്ഘാടന ചടങ്ങില്‍ വനിതാ താരങ്ങള്‍ക്ക് ഇരിപ്പിടം നല്‍കിയില്ല എന്ന പാർവതിയുടെ ആരോപണത്തോട് പ്രതികരിച്ചിരിക്കുകയാണിപ്പോൾ നടിയും നർത്തകിയുമായ രചന നാരായണന്‍കുട്ടി. നടിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം ;
https://www.facebook.com/ActressRachana/posts/255336912623264