അസാധ്യ ലുക്കിൽ ‘ഉപ്പും മുളക്കും’ താരം അശ്വതിയുടെ കിടിലൻ ഫോട്ടോഷൂട്ട് കാണാം.!!!
മലയാളി പ്രേക്ഷകർ സ്ഥിരം കാണാറുള്ള പരമ്പരകളിൽ നിന്ന് വ്യത്യസ്തമായ ഒരു പരമ്പരയായിരുന്നു ഫ്ളവേഴ്സ് ടീവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളക്കും എന്ന പരിപാടി. ഉപ്പും മുളകിനെ മലയാളി പ്രേക്ഷകർ ഇത്രയേറെ നെഞ്ചിലേറ്റാൻ കാരണം അതിലെ പുതുമ തന്നെയാണ്. സീരിയലിലെ എലാ കഥാപാത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ ആരാധർ ഉണ്ടായിരുന്നു. ഈ പാരമ്പരയിലേക്ക് പൂജ എന്ന കഥാപാത്രവും വന്നിരുന്നു. അശ്വതി നായർ ആണ് പൂജയായി വേഷമിട്ടത്. പാരമ്പരയിലുടനീളം പൂജയെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങൾ ഇസ്റാഗ്രാമിൽ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു അടിപൊളി പൊളി ഫോട്ടോഷൂട് വീഡിയോ കാണാം.