നീല സാരിയിൽ ഗ്ലാമറസ് ലുക്കിൽ തെന്നിന്ത്യൻ സുന്ദരി അനു ഇമ്മാനുവൽ.!! ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.

മലയാളത്തിന്റെ സീനിയർ സംവിധായകൻ കമൽ സംവിധാനം ചെയ്ത് ജയറാം നായകനായി എത്തിയ ചിത്രമായിരുന്നു ‘സ്വപ്നസഞ്ചാരി’ സംവൃത സുനിൽ ആയിരുന്നു നായികയായി അഭിനയിച്ചിരുന്നത്. ഈ ചിത്രത്തിലൂടെ ബാല താരവുമായി എത്തിയ താരമായിരുന്നു ആണ് ഇമ്മാനുവൽ. ചിത്രത്തിൽ മികച്ച രീതിയിലുള്ള അഭിനയം കാഴ്ചവെച്ച താരം പിന്നീട് അധിക സിനിമയിലൊന്നും മുഖം കാണിച്ചില്ല. എന്നാൽ താരം നിരവധി അന്യഭാഷയിലേക്ക് ചേക്കേറി നിരവധി ഹിറ്റ് സിനിമയിലൂടെ വീണ്ടും പ്രേക്ഷകരുടെ ഇഷ്ട താരമായി മാറി. പിന്നീട്ട് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻപോളി നായകനായി എത്തിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ അരങ്ങേറി. ആ സിനിമയിലെ ഗാനങ്ങളും വാൻ വിജയമായി തീരുകയുണ്ടായി. നാടൻ വേഷങ്ങളും ഗ്ലാമറസ് വേഷങ്ങളും സിനിമയിൽ ചെയ്തിട്ടുള്ള താരത്തിന് സോഷ്യൽ മീഡിയയിൽ വലിയരീതിയിലുള്ള ആരാധകരുള്ള ഒരു നടിയാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!