വിവാഹ പരിപാടിയിൽ സുന്ദരമായ നൃത്തചുവടുകളുമായി മീനാക്ഷി ദിലീപ്. കൂടെ നടി നമിതയും.!!!വീഡിയോ കാണാം.

വർഷങ്ങളായുള്ള കൂട്ടുകെട്ടാണ് നടൻ ദിലീപും നാദിർഷയും തമ്മിൽ. സിനിമയിലായാലും ജീവിതത്തിലായാലും ഇവരുടെ സൗഹൃദം എന്നതും ആരാധകർക്കു എന്നും സന്തോഷം നൽകുന്ന കാര്യംതന്നെയാണ് . കഴിഞ്ഞ ഫെബ്രുവരി 11 നായിരുന്നു നാദിര്‍ഷയുടെ മകളായ ആയിഷയുടെ വിവാഹം നടന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളിലും, ആഘോഷങ്ങളിലും താരങ്ങളടക്കം കുറച്ചുപേര് മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. നൃത്തവും, മൈലാഞ്ചിയും സംഗീതരാവുമൊക്കെയായി താരകുടുംബം പരിപാടികൾ ഒരു ഉത്സവം പോലെ ആഘോഷമാക്കി മാറ്റുകയാണുണ്ടായത്. ആത്മാര്‍ത്ഥ സുഹൃത്തായ ദിലീപും ചടങ്ങുകളിലെല്ലാം സജീവ സാന്നിധ്യമായി മാറുകയും ചെയ്തു. മകൾ മീനാക്ഷിയുടെ വളരെയടുത്ത കൂട്ടുകാരി കൂടിയാണ് ആയിഷയുടെ വിവാഹം ഒരു ഉത്സവം പോലെയാണ് ആഘോഷിച്ചത്. കാവ്യ മാധവനും ചടങ്ങില്‍ സജീവമായിരുന്നു. പരിപാടിയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലായി മാറികഴിഞ്ഞിരുന്നു.

വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!