അനുസിത്താരയുടെ ഫോട്ടോക്ക് നടി കനിഹ നൽകിയ കമന്റ് കണ്ടോ.!!!

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അനുസിതാര. പിന്നീട് ചുരുങ്ങിയ സമയം ചെറിയ റോളുകളിൽ തിളങ്ങി നായികയായി തിളങ്ങി മലയാളി മനസ്സുകളിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഫുക്രി, രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, എന്നിങ്ങനെ തുടങ്ങി ഇരുപതോളം സിനിമകളിൽ നായികയായി. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന് നടി കനിഹ നൽകിയ കമന്റ് ആണ് ശ്രദ്ധേയമാകുന്നത്. ചിത്രം ഒരു പെയിന്റിംഗ് പോലെയുണ്ടെനാണു കനിഹ നൽകിയ കമന്റ്. നിരവധി മന്റുകളും സപ്പോർട്ടുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം കാണാം.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!