ചുവപ്പ് ഡ്രെസ്സിൽ അതീവ സുന്ദരിയായി മലയാളത്തിന്റെ സ്വന്തം ഭാവന. അടിപൊളി ചിത്രങ്ങൾ കാണാം.
മലയാളത്തിന്റെ സൂപ്പർ ഡയറക്ടർ കമൽ സംവിധാനം ചെയ്ത ചിത്രമായ ‘നമ്മൾ’. ലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഭാവന. പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങൾ കൊണ്ട് മലയാള പ്രേക്ഷകരുടെ ഇഷ്ടനായികായി മാറുകയും ചെയ്തു. 2018 ൽ കന്നഡ സിനിമ നിർമ്മാതാവ് നവീനുമായി ആയിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ചിത്രങ്ങൾ കാണാം.