മാസ്ക് ഇട്ടാലും സുന്ദരി തന്നെ..!!! സാരിയിൽ തിളങ്ങി അനുസിത്താര. ചിത്രങ്ങൾ കാണാം.

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അനുസിതാര. പിന്നീട് ചുരുങ്ങിയ സമയം ചെറിയ റോളുകളിൽ തിളങ്ങി നായികയായി തിളങ്ങി മലയാളി മനസ്സുകളിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഫുക്രി, രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, എന്നിങ്ങനെ തുടങ്ങി ഇരുപതോളം സിനിമകളിൽ നായികയായി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകര്ഷിക്കുന്നത്. കൊച്ചിയിൽ കാഞ്ചീപുരം കാമാക്ഷി സിൽക്‌സ് ഉദ്ഘാടനത്തിൽ എത്തിയ അനു സിതാരയുടെ ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!