കിടിലൻ ഫിറ്റ്നസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പാർവതി നായർ. ഇരുകയ്യും നീട്ടി സ്വീകരിച്ച് ആരാധകർ.

വി കെ പ്രകാശിന്റെ പോപ്പിൻസ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് പാർവതി നായർ.ആദ്യസിനിമയിലൂടെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ പാർവതിക്ക് കഴിഞ്ഞു. എന്നാൽ താരം അജിത് നായകനായി എത്തിയ ‘എന്നെ അറിന്താൽ’ എന്ന സിനിമയിൽ മികച്ച വേഷം താരത്തിന് കിട്ടിയതോടെ തമിഴിൽ ഒരുപാട് നല്ല അവസരങ്ങൾ തേടിയെത്തി. ഉലകനായകൻ കമൽ ഹസ്സൻ
ചിത്രം ഉത്തമ വില്ലൻ എന്ന ചിത്ത്രത്തിലും തന്റെ സാനിധ്യം അറിയിക്കാൻ കഴിഞ്ഞു. മോഹൻലാൽ നായകാനായി എത്തിയ നീരാളിയാണ് മലയാളത്തിൽ അവസാന ചിത്രം. സിനിമയിലെന്ന പോലെത്തന്നെ താരം സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്. നിരവധി ഫോട്ടോഷൂട്ടുകളാണ് താരത്തിന്റെ പേജുകളിലൂടെ പങ്കുവെക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങൾ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!