അതീവ ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ച് യാഷിക ആനന്ദ്.
കാവലായി വേണ്ടം എന്ന സിനിമയിലൂടെ സിനിമപ്രേമികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് യാഷിക ആനന്ദ്. മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ച താരം നിരവധി അവസരങ്ങളാണ് തന്നെ തേടിയെത്തിയത്.എന്നാൽ താരം ഏറെ ജനശ്രെദ്ധ നേടുന്നത് ഇരുട്ട് അരയിൽ മുരുട്ടു കുത്തു എന്ന സിനിമയിലൂടെയാണ്.അഭിനയ രംഗത്ത് മാത്രമല്ല മോഡൽ, ടെലിവിഷൻ പരിപാടിയിലും താരം നിറസാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരന്തം ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് താരം ആരാധകരുടെ മുന്നിൽ എത്താറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 23 ലക്ഷം ഫോള്ളോവർസാണ് ഉള്ളത്. വെറും നാല് വർഷം കൊണ്ടാണ് താരം നിരവധി ആരാധകരെ നേടിയെടുത്തത്.
ഗ്ലാമർ ചിത്രങ്ങളാണ് താരം മിക്കതും പങ്കുവെക്കാറുള്ളത്. എന്നാൽ ഇപ്പോൾ മറ്റൊരു വേഷത്തിലാണ് താരം എത്തിയിരിക്കുന്നത് . സാരീയിൽ അതീവസുന്ദരിയായിട്ടാണ് താരത്തെ ഇത്തവണ കാണാൻ സാധിക്കുന്നത്. അതിമനോഹരിയായി എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഗ്ലാമർ ചിത്രങ്ങൾ മാത്രമല്ല സാരീയിലും താരം ഏറെ സുന്ദരിയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറലായത്. അനേകം മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്