മമ്മുക്കയുടെ കിടിലൻ എൻട്രി..!!! ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്ന മെഗാസ്റ്റാറിൻറെ മാസ്സ് വീഡിയോ കാണാം.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെയായിരുന്നു താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം കൊച്ചിയിൽ ഉത്ഘാടനം ചെയ്യപ്പെട്ടത്. മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചേർന്നാണ് ഈ ചടങ്ങുകൾ ഭംഗിയായി നിർവഹിച്ചത്. തന്റെ പുതിയ ലുക്കിലാണ് മമ്മൂട്ടി ചടങ്ങിലേക്ക് എത്തിയത്.നീളമുള്ള തലമുടിയും വെട്ടിയൊതുക്കിയ താടിയുമായുള്ള മമ്മൂട്ടിയുടെ കിടിൻലുക്ക് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയായാണ്. അമൽ നീരദ് പുതുതായി ചെയ്യുന്ന ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയാണ് മമ്മൂട്ടി ഈ ലുക്ക് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!