മെലിഞ്ഞ് സുന്ദരിയായി സൗത്തിന്ത്യൻ നായിക ലക്ഷമിറായ്. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.!

പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച് സിനിമയിൽ വന്ന് യുവാക്കളുടെ ഹരമായി മാറിയ താരമാണ് റായി ലക്ഷ്മി. തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചതിനുപിന്നാലെ ബോളിവുഡിലെത്തി മികച്ച പ്രകടനം റായി ലക്ഷ്മി കാഴ്ചവെച്ചു. ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് വളരെ ശ്രദ്ധേയമായ പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു താരം. 2005ല്‍ തമിഴിൽ പുറത്തിറങ്ങിയ കര്‍ക കസദര എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് വന്നത്. പിന്നീടങ്ങോട്ട് തെന്നിന്ത്യയിലും ബോളിവുഡിലുമായി നിരവധി വേഷങ്ങൾ ചെയ്തു. മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു. 2014ലാണ് അവര്‍ തന്റെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റിയത്. മോഡലിംഗിലും ഫോട്ടോ ഷൂട്ടുകളിലും ശ്രദ്ധേയമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങളും ഫോട്ടോകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച വർക്ക് ഔട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

ചിത്രങ്ങൾ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!