വീണ്ടും കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു.!! ഇരുകയ്യും നീട്ടി സ്വീകരിച്ച് ആരാധകർ.
വിവാഹം എന്ന് ആലോചിക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് വധുവരന്മാരുടെ സേവ് ദി ഡേറ്റ് പ്രീ-പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകളാണ്. ഇക്കാലത്ത് ഫോട്ടോ ഷൂട്ടുകളിൽ എത്രത്തോളം വെറൈറ്റി എങ്ങനെയൊക്കെ കൊണ്ടുവരാമെന്നാണ് വധുവരന്മാരും ഫോട്ടോഗ്രാഫർമാരും ചിന്തിച്ചു കൂട്ടുന്നത്. വെറൈറ്റി വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പല ഫോട്ടോഷൂട്ടുകളും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ടെങ്കിലും ചിലത് വലിയ രീതിയിൽ വിമർശനങ്ങൾ നേരിടാറുണ്ട്. കാട്ടിലും മലയിലും കടലിലും കായലിലും ഫ്ലൈറ്റിലും കപ്പലിലുമെല്ലാം വെഡിങ് ഫോട്ടോഷൂട്ടുകൾ നടത്തുന്നു. ഇപ്പോഴിതാ ഒരുപാട് മികച്ച ഫ്രയിമുകൾ പശ്ചാത്തലമാക്കി വധുവരന്മാരുടെ പ്രണയാദ്രമായ നിമിഷങ്ങൾ എടുത്ത് കാണിക്കുന്ന ഒരു പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. അതിഗംഭീരമായ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റെടുത്ത് വൈറലാക്കുന്നത്. ചിത്രത്തിൽ വധു ഹോട് ആൻഡ് ഗ്ലാമറസ് വേഷത്തിലായതിനാൽ ഒരുപാട് വിമർശനങ്ങളും ചിത്രത്തിന് ലഭിക്കുന്നു.