കർഷകസമരത്തിന് പിന്തുണയുമായി താരം മിയ ഖലീഫ. ‘എന്ത് മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്.’ എന്നാണ് തലക്കെട്ട്.!
ഓരോ ദിവസവും വലിയ രീതിയിലുള്ള പിന്തുണ അറിയിച്ചാണ് കർഷകസമരത്തിന് ആളുകൾ എത്തുന്നത്. ഇന്ത്യയിലെ മാത്രമല്ല ലോക സിനിമ-മാധ്യമ രംഗത്തുള്ള പലരും ഇതിനോടകം സോഷ്യൽ മീഡിയയിൽ നേരിട്ടും പിന്തുണ അറിയിച്ച് എത്തുന്നുണ്ട്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും, പോപ് താരം റിഹാനയും ഇതിനോടകം തന്നെ സമരത്തിന് ഉജ്ജ്വല പിന്തു ണയാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ താരം മിയ ഖലീഫ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് രംഗത്ത് എത്തിയിരി ക്കുന്നത്. ‘നമ്മൾ എന്തുകൊണ്ട് ഇതിനെ കുറിച്ച് സംസാരിക്കുന്നില്ല..’ എന്ന ക്യാപ്ഷനോടെ റിഹാന ഇന്നലെ ട്വിറ്ററിൽ സി.എൻ.എൻ വാർത്ത ഷെയർ ചെയ്തുകൊണ്ട് പോസ്റ്റ് ചെയ്തത്.